തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ തൊ​ടു​പു​ഴ​യി​ൽ ഒ​ളി​ന്പി​ക് ഡേ ​റ​ണ്‍ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ എ​ട്ടി​ന് ഗാ​ന്ധി​സ്ക്വ​യ​റി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ളി​ന്പി​ക് ഡേ ​റ​ണ്‍ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ. സാ​ബു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ദീ​പ​ശി​ഖ നീ​ന്ത​ൽ താ​രം ബേ​ബി വ​ർ​ഗീ​സി​നു കൈ​മാ​റും. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം. തോ​മ​സ് റോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​നോ​ജ് കോ​ക്കാ​ട്ട്, ഡോ. ​പ്രി​ൻ​സ് കെ​മ​റ്റം, കെ.​എ​ൽ. ജോ​സ​ഫ്, ശ​ര​ത് യു. ​നാ​യ​ർ, രാ​ജു ത​ര​ണി​യി​ൽ, സൈ​ജ​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഒ​ളി​ന്പി​ക് ഡേ ​റ​ണ്‍ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ എ​ത്തു​ന്പോ​ൾ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് പു​തൂ​ർ ഒ​ളി​ന്പി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും.