ക​രി​മ​ണ്ണൂ​ർ: ജി​ല്ല​യി​ലെ കാ​രി​ക്കോ​ട് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് അ​വി​ടെനി​ന്നു മാ​റ്റു​ന്ന​തി​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ​കാ​രി​ക്കോ​ട് സ​ബ് ര​ജി​സ്ടാ​ർ ഓ​ഫീ​സി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സ്ഥ​ലം ക​രി​മ​ണ്ണൂ​രി​ലാ​ണ്.

ക​രി​മ​ണ്ണൂ​രി​ൽ ഇ​തി​നാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തു​വ​രെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ക​രി​മ​ണ്ണൂ​ർ ടൗ​ണി​ലു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ടം വി​ട്ടു​ന​ൽ​കാ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രേ​ഖാമൂ​ലം ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.​

കാ​രി​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ക​ഴി​യും. നി​ര​വ​ധി നാ​ളു​ക​ളാ​യി ക​രി​മ​ണ്ണൂ​രി​ലെ​യും സമീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ളു​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ​ആ​വ​ശ്യം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ കു​ഴി​പ്പി​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി.

ജയിം​സ് ന​ന്ദ​ല​ത്ത്, ജോ​ണ്‍​സ് ജോ​ർ​ജ്, ബൈ​ജു വ​റ​വു​ങ്ക​ൽ, ജീ​സ് ആ​യ​ത്തുപാ​ടം, കെ.​വി. തോ​മ​സ്, ജോ​സ് മാ​ത്യു, ടോ​ജോ പോ​ൾ, ടെ​സി വി​ൽ​സ​ണ്‍, ഷേ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ, ജോ​ണ്‍ ആ​ക്കാ​ന്തി​രി, ജോ​സ്മി സോ​ജ​ൻ, വി​ൽ​സ​ണ്‍ പ​ള്ളി​ക്കു​ന്നേ​ൽ, ജി​ൻ​സ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.