തൊ​ടു​പു​ഴ: സം​സ്ഥാ​ന ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് വെ​ങ്ങ​ല്ലൂ​ർ സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ന​വാ​സ് മീ​രാ​ൻ, ഹോ​ണ​റ​റി പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്നേ​ൽ, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​കെ. സു​നി​ൽ, അ​ൽ അ​സ്ഹ​ർ ആ​ശു​പ​ത്രി സി​ഇ​ഒ സു​ധീ​ർ, ജോ​സ് പു​ളി​ക്ക​ൻ, റ​ഫീ​ക്ക് പ​ള്ള​ത്തു പ​റ​ന്പി​ൽ, കെ. ​ഏ​ബ്ര​ഹാം, എം.​എ​ച്ച്. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട​യെ പാ​ല​ക്കാ​ട് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ കൊ​ല്ല​വും കോ​ഴി​ക്കോ​ടും സ​മ​നി​ല പാ​ലി​ച്ചു. പൂ​ൾ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​ഷി​പ്പ് 26ന് ​സ​മാ​പി​ക്കും.