തൊ​ടു​പു​ഴ:​ ലി​വ​ർ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് കേ​ര​ള ജി​ല്ലാ കു​ടും​ബസം​ഗ​മം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ നി​ബു ഡൊ​മി​നി​ക് ക്ലാ​സ് ന​യി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക്, ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ.​ മ​നോ​ജ് കു​മാ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ബാ​ബു കു​രു​വി​ള, സെ​ക്ര​ട്ട​റി വി​നു വി.​ നാ​യ​ർ, ര​ക്ഷാ​ധി​കാ​രി എ​സ്. സ​ത്യ​മൂ​ർ​ത്തി, ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ, വി.​പി.​ ബ​ഷീ​ർ, കെ.​എ.​ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.