നെ​ടി​യ​ശാ​ല: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. നെ​ടി​യ​ശാ​ല പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് അ​ത്തി​ക്ക​ൽ കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി.​വി. ഷാ​ജി, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മൂ​ല​ശേ​രി, സെ​ക്ര​ട്ട​റി ഷാ​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.