നെ​ടു​ങ്ക​ണ്ടം: ശ്ലീ​വാ​മ​ല മാ​വ​റ​സി​റ്റി​യി​ല്‍ ഉ​ടു​മ്പ​ന്‍​ചോ​ല എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10 ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. മാ​വ​റ​സി​റ്റി ചെ​മ്പാ​രി​യി​ല്‍ ബേ​ബി (50) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​മ്പും ഇ​യാ​ള്‍ അ​ബ്കാ​രി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. എ​ക്‌​സൈ​സ് സി​ഐ ജി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല എ​ക്‌​സൈ​സ് സം​ഘം പൂ​പ്പാ​റ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 125 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി. ബോ​ഡി സ്വ​ദേ​ശി വ​ടി​വേ​ലു(44) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ നെ​ടു​ങ്ക​ണ്ട​ത്ത് ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യി എ​ക്‌​സൈ​സ് പ​റ​ഞ്ഞു. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​പി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.