ഇ​ടു​ക്കി: പീ​രു​മേ​ട് ക​ര​ടി​ക്കു​ഴി എ​വി​ടി ക​ന്പ​നി എ​സ്റ്റേ​റ്റി​ലെ ന​വീ​ക​രി​ച്ച ല​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ച ല​യം ഹൗ​സിം​ഗ് സ്കീം ​പ​ദ്ധ​തി ജി​ല്ല​യി​ലാ​ണ് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​വി​ൽ എ​വി​ടി ക​ന്പ​നി എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശേ​ഷി​ക്കു​ന്ന 73 ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ന​വീ​ക​രി​ച്ച ല​യ​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

ക​ര​ടി​ക്കു​ഴി​യി​ൽ ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 8.33 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ദി​നേ​ശ​ൻ, അം​ഗ​ങ്ങ​ളാ​യ പി. ​ഹ​രി​ഹ​ര​ൻ, എ​ൻ. സു​കു​മാ​രി, എ​വി​ടി ക​ന്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ജി​ക്കു​ഷ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി.​വ​ർ​ഗീ​സ്, ആ​ർ. തി​ല​ക​ൻ, വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ പി.​വി​ഷ്ണു​രാ​ജ്,

വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. രാ​ജി​വ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ലി​സി​യാ​മ്മ സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.