വൈ​ദ്യു​തി മു​ട​ങ്ങും
Friday, October 7, 2022 12:43 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ക​രി​പ്പാ​ലം മു​ത​ല്‍ പു​ന്ന​ക്ക​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യും, ക​റു​ക​പ്പി​ള്ളി മു​ത​ല്‍ പു​ന്ന​ക്ക​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യും ഇന്നു രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.കോ​ള​ജ് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ വാ​രി​യം റോ​ഡി​ല്‍ ഇന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടു വ​രെ​യും, ദീ​പ തി​യേ​റ്റ​ര്‍ മു​ത​ല്‍ വാ​രി​യം റോ​ഡ് ജം​ഗ്ഷ​ന്‍ വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കിട്ട് അ​ഞ്ച് വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.