വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ അ​ഴു​ക്കു​ചാ​ൽ തു​റ​ന്നു​വി​ട്ടു
Wednesday, April 24, 2024 5:19 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​ർ പി​റ​വം റൂ​ട്ടി​ൽ വ​ള​പ്പ് അ​ക്വ​ഡേ​റ്റി​ന് കീ​ഴി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ അ​ഴു​ക്കു​ചാ​ൽ തു​റ​ന്നു​വി​ട്ടു. ക​നാ​ലി​ൽ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ന് പു​റ​മെ വേ​ന​ൽ മ​ഴ​വെ​ള്ളം എ​ത്തി ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​വി​ടു​ത്തെ കാ​ൽ​ന​ട​യാ​ത്ര​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യും ദു​ഷ്ക​ര​മാ​യ വി​വ​രം ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​ന​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ അ​ഴു​ക്കു​ചാ​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ​ത്തി വൃ​ത്തി​യാ​ക്കി.

ഇ​തോ​ടെ അ​ക്വ​ഡേ​റ്റി​ലി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം അ​ഴു​ക്കു​ചാ​ൽ വ​ഴി പു​റ​ത്തേ​ക്ക് പോ​കും. അ​ക്ഡേ​റ്റി​ൽ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ളം റോ​ഡി​ൽ ത​ന്നെ കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം.