കൊ​ച്ചി: ജി​ല്ല​യി​ലെ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജു​ക​ളി​ലേ​ക്ക് ന​ട​ന്ന യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നി​ട​ത്ത് എ​സ്എ​ഫ്‌​ഐ​യും ര​ണ്ടി​ട​ത്ത് കെ​എ​സ്‌​യു​വും ജ​യി​ച്ച​താ​യി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ കൂ​വ​പ്പ​ടി പോ​ളി​ടെ​ക്‌​നി​ക്, ക​ള​മ​ശേ​രി ഗ​വ.​വ​നി​താ പോ​ളി​ടെ​ക്‌​നി​ക്, അ​റ​യ്ക്ക​പ്പ​ടി ജ​യ്ഭാ​ര​ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്എ​ഫ്‌​ഐ ജ​യം അ​വ​കാ​ശ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം എ​സ്എ​ഫ്‌​ഐ​യി​ല്‍ നി​ന്ന് തി​രി​ച്ചു പി​ടി​ച്ച​താ​യി കെ​എ​സ് യു ​ഭാ​ര​വാ​ഹി​ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.

ചേ​ലാ​ട് ഗ​വ. പോ​ളി എ​സ്എ​ഫ്‌​ഐ​യി​ല്‍ നി​ന്ന് തി​രി​ച്ചു​പി​ടി​ച്ച​താ​യും കെ​എ​സ് യു ​ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.