ജിഎസ്ടി സെമിനാര്‍
1600299
Friday, October 17, 2025 4:47 AM IST
കൊച്ചി: കേരള കോര്‍ഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (കെഇസിബിഎംഎ) ആഭിമുഖ്യത്തില്‍ എറണാകുളം ലൂമിനാറാ ഹോട്ടലില്‍ ജിഎസ്ടി സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിച്ചു.
എഫ്സിബിഎം ടാക്സേഷന്‍ കമ്മിറ്റി ചെയര്മാന് അലോക് കുമാര്‍ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ 150ഓളം കാര്‍ട്ടണ്‍ ബോക്സ് നിര്‍മാതാക്കളും അവരുടെ അക്കൗണ്ടന്റുമാരും പങ്കെടുത്തു.