ദീപിക നമ്മുടെ ഭാഷാ പദ്ധതി : സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ
1600289
Friday, October 17, 2025 4:40 AM IST
പറവൂർ: സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്കു തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസ്, ഡയറക്ടർ കവിത വർഗീസ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
പ്രധാനാധ്യാപകൻ പി.ആർ. സുനിൽ, ഫാ. ബിനീഷ് അഗസ്റ്റിൻ പൂണോളി, രാഷ്ട്ര ദീപിക ലേഖകൻ വർഗീസ് മാണിയാറ, സർക്കുലേഷൻ ഏരിയ മാനേജർ പി.എൽ. ജിജോ എന്നിവർ സംസാരിച്ചു.