വാ​ഴ​ക്കു​ളം: തൊ​ടു​പു​ഴ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി ​ശു​ദ്ധ ജോ​ൺ പോ​ൾ പാ​പ്പ​യു​ടെ തി​രു​നാ​ൾ നാ​ളെ ന​ട​ത്തും.

രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന. രാ​ത്രി 7.45 ന് ​പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, രാ​ത്രി എ​ട്ടി​ന് നേ​ർ​ച്ച.