ഫോ​ർ​ട്ടു കൊ​ച്ചി: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ച് കു​മ്പ​ള​ങ്ങി ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും കോ​ൺ​വെ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​ക്ക​കം ഹോ​ളി മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ, സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ലെ ഫാ. ​ജോ​സ്‌​മോ​ൻ എ​ന്നി​വ​രും വി​വി​ധ ഭ​ക്ത സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.