നെ​ടു​മ്പാ​ശേ​രി : ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച 143മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും, അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച 174മ​ത്തെ വീ​ടി​നു​ള്ള അ​നു​മ​തി​പ​ത്ര​വും അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഇ​ഒ ടി.​എ​സ്. സാ​ബി​ക്ക് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​സീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് ക​പ്ര​ശേ​രി, അ​മ്പി​ളി അ​ശോ​ക​ൻ ത ുടങ്ങിയവ​ർ സം​സാ​രി​ച്ചു.