കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്‌​ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു ത​ട്ടി​പ്പു ന​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി.

പെ​രു​മ്പാ​വൂ​ർ കാ​രാ​ട്ട് പ​ള്ളി​ക്ക​ര പു​ന്നോ​ള്ളി​ൽ ജോ​മോ​ൻ (36), പെ​രു​മ്പാ​വൂ​ർ ആ​ശ്ര​മം സ്കൂ​ൾ ഭാ​ഗ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വ​ടാ​ട്ടു​പാ​റ കു​ഴി​കാ​ലാ​യി​ൽ സിം​സ​ൺ (60) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു പ​വ​ൻ പ​ണ​യം ന​ൽ​കി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ സ്‌​ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.