കൊ​ച്ചി: 2027 ആ​കു​മ്പോ​ഴേ​ക്കും ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി ഇ​ന്ത്യ മാ​റു​ന്ന​തി​നോ​ടൊ​പ്പം യു​വ​ജ​ന​സം​ഖ്യ​യു​ള്ള ജ​നാ​ധി​പ​ത്യ രാ​ജ്യം കൂ​ടി​യാ​കു​മെ​ന്ന് ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ജ​ന​റ​ല്‍ ശ്യാം ​ജ​ഗ​ന്നാ​ഥ് പ​റ​ഞ്ഞു. നെ​ട്ടൂ​രി​ല്‍ ആ​രം​ഭി​ച്ച എ​സ് എ​ച്ച് എം ​അ​ക്കാ​ദ​മി മാ​രി​ടൈം സേ​ഫ്റ്റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് വ​ള​രു​ന്ന​ത്. അ​തി​ൽ മാ​രി​ടൈം ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം ചെ​റു​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി.​ജെ. സെ​ന്തി​ൽ കു​മാ​ർ, കൃ​ഷ്ണ വൈ​കു​ണ്ഠം, സൈ​ഫു​ദ്ദീ​ന്‍ ഹാ​ജി, പി. ​പ്ര​സാ​ദ് , എ.​ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.