പീച്ചാനിക്കാട് സെന്റ് മേരീസ് പള്ളി പുനർനിർമാണം; ശിലാസ്ഥാപനം നടത്തി
1599317
Monday, October 13, 2025 4:51 AM IST
അങ്കമാലി: പീച്ചാനിക്കാട് സെന്റ് മേരീസ് പള്ളി പുനർനിർമാണം ആരംഭിച്ചു. ആർച്ചു ബിഷപ് മാർ ആന്റണി കരിയിൽ ശിലാസ്ഥാപന കർമം നിർവഹിച്ചു. വികാരി ഫാ. ജോസ് മാടൻ, ഫാ. ജോസഫ് പാറേക്കാട്ടിൽ എന്നിവർ അനുബന്ധ കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. ഇന്നലെ രാവിലെ ദിവ്യബലിയെ തുടർന്നാണ് ശിലാസ്ഥാപന ചടങ്ങ് നടത്തിയത്.