കൊ​ച്ചി: ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ഒ​ന്നും മൂ​ന്നും സ്ഥാ​നം നേ​ടി​യ​ത് ഇ​ര​ട്ട​ക​ളാ​യ ഏ​യ്ഞ്ച​ലി​ന​യും ഏ​യ്ഞ്ച​ലി​യ​യും. കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ലി​ന്‍റെ താ​ര​ങ്ങ​ളാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും.

ലോം​ഗ്ജം​പി​ല്‍ ഏ​യ്ഞ്ച​ലി​യ ര​ണ്ടാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ഏ​യ്ഞ്ച​ലി​യ​യ്ക്ക് ഇ​ന്ന് മ​ത്സ​ര​മു​ണ്ട്. ഏ​യ്ഞ്ച​ലി​ന 200 മീ​റ്റ​റി​ല്‍ ഇ​ന്നി​റ​ങ്ങും.