വൈഎംസിഎ ഇന്റര്‍ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
1599067
Sunday, October 12, 2025 4:12 AM IST
കൊച്ചി: എറണാകുളം വൈഎംസിഎ സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്റര്‍ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വൈഎംസിഎ പ്രസിഡന്റ് മാത്യു മുണ്ടാട്ട് ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്രാഞ്ച് ചെയര്മാന് സി.എ. ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു.
എം.ഡി. ആന്റണി, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ബ്രിസ്റ്റോ ജെയിംസ് എന്നിവര്‍ സംസാരിച്ചു .