കൊ​ച്ചി: തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​ബി​എ​സ്ഇ കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. 818 പോ​യി​ന്‍റ് നേ​ടി തേ​വ​ക്ക​ല്‍ വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ 774 പോ​യി​ന്‍റോ​ടെ​യും, കാ​ല​ടി ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ 754 പോ​യി​ന്‍റോ​ടെ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി​നി​മാ താ​ര​ങ്ങ​ളാ​യ ഷ​റ​ഫു​ദീ​നും മീ​നാ​ക്ഷി മാ​ധ​വി​യും വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.

എ​സ്എ​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് മാ​നേ​ജ​റും തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ റ​വ. ഡോ. ​വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി, കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ടി.​പി.​എം. ഇ​ബ്രാ​ഹിം ഖാ​ന്‍,

കേ​ര​ള സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ദീ​പ ച​ന്ദ്ര​ന്‍, കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജു​ബി പോ​ള്‍, വി.​പി. പ്ര​തീ​ത, എം.​ഐ. ജ​യ​ല​ക്ഷ്മി, സൂ​സ​ന്‍ ബാ​രി​ദ്, കെ.​പി. ഡി​ന്‍റോ, ക​വി​ത അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ സ​മാ​പ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

65 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 4,400ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ളും, അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളും ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.