കോൺഗ്രസ് ജനപക്ഷ യാത്ര
1599341
Monday, October 13, 2025 5:12 AM IST
ഇലഞ്ഞി: ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനപക്ഷ യാത്ര നടത്തി. എരപ്പാംകുഴിയിൽനിന്നും ആരംഭിച്ച ജനപക്ഷ യാത്ര പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി.ജോസ് ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ അധ്യഷത വഹിച്ചു.