ആ​ലു​വ : ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നും പാ​ട​ശേ​ഖ​ര സ​മി​തി​യും ചേ​ർ​ന്ന് ക​ട്ടേ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ഞ്ചാം വ​ർ​ഷ​വും നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു.

ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി വി​ത്ത് വി​ത​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ അ​മൃ​ത ല​ക്ഷ്മി, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​മ നെ​ൽ​വി​ത്താ​ണ് വി​ത​ക്കു​ന്ന പാ​ട​ത്ത് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.