തൃപ്പൂണിത്തുറ ഉപജില്ലാ ശാസ്ത്രോത്സവം
1599649
Tuesday, October 14, 2025 7:31 AM IST
ഉദയംപേരൂർ: തൃപ്പൂണിത്തുറ ഉപജില്ലാ ശാസ്ത്രോത്സവം ഉദയംപേരൂർ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. രണ്ടുദിവസത്തെ ശാസ്ത്രോത്സവം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ. രശ്മി, എൽ. സന്തോഷ്, മിനി പ്രസാദ്, പി. ഗഗാറിൻ, ഒ.വി. സാജു, ഡി. ജിനു രാജ്, ശാലിനി തങ്കപ്പൻ, കെ.എം. അനിൽ കുമാർ, ദീപ എസ്. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.