കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് വെ​ള്ള​പ്പാ​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

പീ​ച്ചാ​ട്ട് മാ​ത്യു​വി​ന്‍റെ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി വീ​ണ​ത്. ഉ​ദ്ദേ​ശം 20 അ​ടി താ​ഴ്ച​യി​ൽ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന കി​ണ​റി​ന് സം​ര​ക്ഷ​ണ ഭി​ത്തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ദ്ദേ​ശം മൂ​ന്നു​വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ കാ​ട്ടു​പ​ന്നി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന റെ​സ്ക്യു നെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ന്നി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത് ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കൈ​മാ​റി.