റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : നവംബർ 25 മുതൽ എറണാകുളത്ത്
1600669
Saturday, October 18, 2025 4:03 AM IST
ലോഗോ ക്ഷണിച്ചു
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 25ന് ആരംഭിക്കും. എറണാകുളത്തെ വിവിധ വേദികളിലാണു മത്സരങ്ങൾ നടക്കുക.
കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. ഈ മാസം 23ന് വൈകുന്നേരം അഞ്ച് വരെ meladde [email protected] എന്ന ഇ-മെയിലിൽ ലോഗോ അയയ്ക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് മേളയുടെ സമാപന സമ്മേളനത്തില്‍ സമ്മാനം നല്‍കും. വിശദവിവരങ്ങൾ ഡിഡിഇ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവിലുണ്ട്.