ആ​ലു​വ: ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന ആ​ലു​വ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ണ യോ​ഗ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ആ​ലു​വ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ​സി​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​നൂ​ജ ഷം​സു, പ്രൈ​മ​റി എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി സി.​ഐ. ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ധാ​ന വേ​ദി​യാ​യ ആ​ലു​വ മ​ഹാ​ത്മാ ഗാ​ന്ധി മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ൾ കൂ​ടാ​തെ എ​ട്ട് ഇ​ട​ങ്ങ​ളും മേ​ള​യ്ക്ക് വേ​ദി​യാ​കും. മ​ന്ത്രി പി.​ രാ​ജീ​വ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​ക്കി​യും ആ​ലു​വ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​ഒ. ജോ​ണി​നെ ചെ​യ​ർ​മാ​നാ​ക്കി​യും, ആ​ലു​വ ജി​ജി​എ​ച്ച് എ​സ് പ്രി​ൻ​സി​പ്പാ​ൾ കെ.​എം. ബി​ന്ദു​വി​നെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ക്കി​യും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.