സ​മ്മ​ര്‍​ക്യാ​മ്പ് മൂ​ന്നു മു​ത​ൽ
Thursday, March 30, 2023 12:37 AM IST
കൊ​ച്ചി: മു​ത്തൂ​റ്റ് ആ​ല്‍​വി​ന്‍​സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ല്‍ സ​മ്മ​ര്‍ ക്യാ​മ്പ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ആ​ദ്യഘ​ട്ടം ഏ​പ്രി​ല്‍ മൂ​ന്നി​നും ര​ണ്ടാം ഘ​ട്ടം മേയ് ഒ​ന്നി​നും ആ​രം​ഭി​ക്കും. ക്യാ​മ്പി​ല്‍ എ​ല്ലാ പ്രാ​യ​ക്കാ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​നു​ള്ള കു​റ​ഞ്ഞ പ്രാ​യം അ​ഞ്ചു വ​യ​സാണ്. മു​ന്‍ ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം ആ​ല്‍​വി​ന്‍ ഫ്രാ​ന്‍​സി​സാ​ണ് അ​ക്കാ​ദ​മി​യു​ടെ മെ​ന്‍റ​ര്‍. അ​ഡ്വാ​ന്‍​സ്ഡ്, ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ്, തു​ട​ക്ക​ക്കാ​ര്‍ എ​ന്നീ മൂ​ന്നു ത​ല​ങ്ങ​ളി​ലാ​യാ​ണ് ക്യാ​മ്പ്. വ്യ​ക്തി​ക​ള്‍​ക്കും ഗ്രൂ​പ്പു​ക​ള്‍​ക്കു​മാ​യി പ്ര​തി​മാ​സ, പ്ര​തി​ദി​ന കോ​ര്‍​ട്ട് ബു​ക്കിം​ഗ്, ഗ​താ​ഗ​ത, താ​മ​സസൗ​ക​ര്യ​ങ്ങ​ളും അ​ക്കാ​ദ​മി​യി​ലു​ണ്ട്. ഫോ​ൺ :8921309153