വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​ർ​ന്ന് ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യാ ക്യാ​ന്പ്
Wednesday, May 31, 2023 4:33 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യാ പെ​റ്റ്സ് ക്യാ​ന്പ് വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​ർ​ന്ന് ര​ണ്ട് നാ​ൾ പി​ന്നി​ട്ടു. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ക്യാ​ന്പം​ഗ​ങ്ങ​ൾ അ​ഭി​മു​ഖം ന​ട​ത്തി.

കെ.​പി. ച​ന്ദ്ര​ൻ, ജെ​യ്സ​ണ്‍ പി.​ജോ​സ​ഫ്, ഡോ. ​മെ​ർ​ളി​ൻ ഏ​ലി​യാ​സ്, പി.​യു. അ​പ​ർ​ണ, അ​ല​ൻ തോ​മ​സ്, റോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ‌സം​വാ​ദ​ത്തി​ൽ കു​രു​വി​ള ജേ​ക്ക​ബ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ഇ​ന്ന് രാ​വി​ലെ 8.30ന് ​ഫാ. റോ​യി ക​ണ്ണ​ൻ​ചി​റ (കൊ​ച്ചേ​ട്ട​ൻ) ക്ലാ​സ് ന​യി​ക്കും. 10.30ന് ​ക്യാ​ന്പ് ക്വി​സ് : തോ​മ​സ് കു​ണി​ഞ്ഞി. 12ന് ​സ​മാ​പ​ന സ​മ്മേ​ള​നം രാ​ഷ്ട്ര ദീ​പി​ക ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് പോ​ത്ത​നാ​മു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് ക്യാ​ന്പ് ചെ​യ​ർ​മാ​ൻ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​യ്. ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.