മി​നി​ലോ​റി​യി​ൽ സ്കൂ​ട്ട​റി​ടി​ച്ച് യാ​ത്രി​ക​നു പ​രി​ക്ക്
Sunday, September 25, 2022 12:50 AM IST
കേ​ച്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ കേ​ച്ചേ​രി മ​ന്പ ഉ​ൽ​ഹു​ദ ഇം​ഗ്ലീ​ഷ് സ്കൂ​ളി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കു പി​റ​കി​ൽ സ്കൂ​ട്ട​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. വേ​ലൂ​ർ സ്വ​ദേ​ശി​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.35നാ​യി​രു​ന്നു, അ​പ​ക​ടം.