വീ​ടി​ന്‍റെ വാ​തി​ലി​ൽ ത​ല​യി​ടി​ച്ചു വീ​ണ യു​വാ​വ് മ​രി​ച്ചു
Sunday, September 25, 2022 11:01 PM IST
പു​തു​ന​ഗ​രം: വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം വാ​തി​ലി​ന്‍റെ ക​ട്ടിളയി​ൽ ത​ല​യി​ടി​ച്ച് താ​ഴെ വീ​ണ് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വ് മ​രി​ച്ചു. പു​തു​ന​ഗ​രം ക​രി​പ്പോ​ടു​ത്ത​റ മ​ണി​യു​ടെ മ​ക​ൻ മു​ര​ളി (38) ആ​ണ് മ​രിച്ചത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​ന് മൂ​ത്രമൊഴിക്കാനായി കി​ട​പ്പു​മു​റി​യി​ൽ നി​ന്നും പു​റ​ത്തു വ​ന്ന​പ്പോ​ഴാ​ണ് ത​ല​യടി​ച്ച് വീണത്. പു​തു​ന​ഗ​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ത്തു.