കാ​രാ​പ്പാ​ടം​ ​കു​റ്റി​ച്ചി​റ ക​നാ​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന്
Monday, September 26, 2022 12:49 AM IST
കു​റ്റി​ച്ചി​റ: തു​ന്പൂ​ർ​മു​ഴി വ​ല​തു​ക​ര ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മാ​യി കി​ട​ക്കു​ന്ന കാ​രാ​പ്പാ​ടം ക​പ്പേ​ള റോ​ഡും കു​റ്റി​ച്ചി​റ ക​ട്ട​ക്ക​യം ജം​ഗ്ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം പു​തു​ക്കി നി​ർ​മി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ന്യൂ​ന​പ​ക്ഷ സെ​ൽ കോ​ട​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശൃ​പ്പെ​ട്ടു.
ക​നാ​ലി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം വ​ള​രെ ഇ​ടു​ങ്ങി​യ പാ​ല​മാ​ണ് നി​ർ​മി​ച്ച​ത്. അ​നു​ദി​നം കു​റ്റി​ച്ചി​റ ജം​ഗ്ഷ​ൻ വി​ക​സി​ച്ച് വ​രു​ന്ന​തി​നാ​ൽ ഇ​വി​ടെ പു​തി​യ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശൃം ശ​ക്ത​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ച് യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ കു​ടു​ത​ൽ ദൂ​രം ചു​റ്റി സ​ഞ്ച​രി​ച്ചാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ പോ​കു​ന്ന​ത്. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​സി​ഡ​ന്‍റ് കെ.​എം. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡേ​വി​സ് മു​ള​ക്കാം​ബി​ള​ളി, ഓ​മ​ന ജോ​സ്, റി​ൻ​സ​ണ്‍ മ​ണ​വാ​ള​ൻ, ടി.​എ​ൽ. ദേ​വ​സി, ജോ​യ് മം​ഗ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​ക്കും മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ​ക്കും ന​ൽ​കി.