വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗ​ത കൂ​ട്ടാ​ൻ റി​വ്യൂ മീ​റ്റിം​ഗ് വി​ളി​ച്ച് എം​എ​ൽ​എ
Tuesday, September 27, 2022 12:40 AM IST
ക​യ്പ​മം​ഗ​ലം: സ​ർ​ക്കാ​ർ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗ​ത കൂ​ട്ടാ​ൻ റി​വ്യൂ മീ​റ്റിം​ഗ് വി​ളി​ച്ചു​ചേ​ർ​ത്ത് എം​എ​ൽ​എ.
മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ഫ​ണ്ടും സ​ർ​ക്കാ​ർ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​വാ​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി സ​മൂ​ഹ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കു​മാ​ശ്യ​മാ​യ ഗു​ണ​ഫ​ല​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജി​ല്ലാ വി​ക​സ​ന​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം റി​വ്യൂ മീ​റ്റി​ങ്ങ് വി​ളി​ച്ച് ചേ​ർ​ത്ത​തെ​ന്ന് ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, സീ​ന​ത്ത് ബ​ഷീ​ർ, വി​നീ​ത മോ​ഹ​ൻ​ദാ​സ്, ശോ​ഭ​ന ര​വി, ച​ന്ദ്ര​ബാ​ബു, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എം. ​സി. ജ്യോ​തി, മ​തി​ല​കം ബി​ഡി​ഒ എം.​എ​സ്. വി​ജ​യ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ഇ​ഒ ബീ​ന ജോ​സ്, പെ​രി​ഞ്ഞ​നം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​സാ​നു പ​ര​മേ​ശ്വ​ര​ൻ, കോ​സ്റ്റ് ഫോ​ർ​ഡ് എ​ൻ​ജി​നീ​യ​ർ ഡോ.​പി.​ബി. സ​രി​ത തു​ട​ങ്ങി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.