തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Tuesday, September 27, 2022 12:46 AM IST
തൃ​ശൂ​ർ: തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മേ​ൽ​ശാ​ന്തി പൊ​ഴി​ച്ചൂ​ർ ദി​നേ​ശ​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​നും സെ​ക്ര​ട്ട​റി സി. ​വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.
തു​ട​ർ​ന്ന് ബാ​ലാ​ജി ക​ലാ​ഭ​വ​ൻ പൂ​ങ്കു​ന്നം അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി. സ​ന്ധ്യ​ക്കു ദീ​പാ​രാ​ധ​ന​യ്ക്കു ഭ​ര​ണ​സ​മി​തി​യു​ടെ സ​മ​ർ​പ്പ​മ​ണ​മാ​യി വി​ശേ​ഷാ​ൽ ചു​റ്റു​വി​ള​ക്കും നി​റ​മാ​ല​യും പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​വും ന​ട​ന്നു.