തേ​നീ​ച്ചക്കൂ​ട്ടത്തെ ന​ശി​പ്പി​ച്ചു
Sunday, December 4, 2022 1:11 AM IST
പു​ന്നം​പ​റ​ന്പ്: ജ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ച​ കാ​ട്ടു​തേ​നീ​ച്ച കൂ​ട്ട​ത്തെ വി​ദ​ഗ്ദ​സം​ഘ​മെ​ത്തി​ന​ശി​പ്പി​ച്ചു.​ തെ​ക്കും​ക​ര​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​വി. സു​നി​ൽ​ക​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്.​ റ​ഫീ​ക്ക്, കെ. ​രാ​മ​ച​ന്ദ്ര​ൻ, ഐ​ശ്വ​ര്യ ഉ​ണ്ണി എ​ന്നി​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും തേ​നീ​ച്ച​ പി​ടു​ത്ത വി​ദ​ഗ്ദ​രാ​യ നെ​ല്ലു​വാ​യ് സ്വ​ദേ​ശി​ക​ളാ​യ പ്ര​മോ​ദ്, അ​നി​ഷ് എ​ന്നി​വ​രാ​ണ് തേ​നീ​ച്ച​ക​ളെ ന​ശി​പ്പി​ച്ച​ത്. തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രി​ക​ള​ട​ക്ക​മു​ള്ള പ​ത്തോ​ളം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ സം​ഭ​വം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി തേ​നീ​ച്ച വി​ദ​ഗ്ദ​രെ വി​ളി​ച്ചു വ​രു​ത്തി തേ​നീ​ച്ച​ക​ളെ ന​ശി​പ്പി​ച്ച​ത്.