കേ​ര​ളോ​ത്സ​വ​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല​ തു​ട​ക്കം
Monday, December 5, 2022 12:55 AM IST
വെ​ള​ളാ​ങ്ക​ല്ലൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ കേ​ര​ളോ​ത്സ​വത്തിന് തുടക്കം. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ടീം ​ജേ​താ​ക്ക​ളാ​യി. വ​നി​ത വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗം ജേ​താ​ക്ക​ളാ​യി. ചെ​സ് മ​ത്സ​ര​ത്തി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ലും പു​രു​ഷ വി​ഭാ​ഗ​ത്തി​ലും പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വി​ജ​യി​ച്ചു.
ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ​മി വി​ന​യ​ച​ന്ദ്ര ൻ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണന്‍റ് ധ​നീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി പ​റ​ന്പി​ൽ, പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് അ​മ്മ​ന​ത്ത്, ര​മ രാ​ഘ​വ​ൻ, ഷീ​ല അ​ജ​യ​ഘോ​ഷ്, ശ​ശി​കു​മാ​ർ ഇ​ട​പ്പു​ഴ, ദി​വ്യ കു​ഞ്ഞു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ, കാ​ർ​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.