ഐഎ​ൻടി​യുസി ​ രൂ​പി​ക​രി​ച്ചു
Monday, January 30, 2023 12:51 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഐഎ​ൻടി​യുസി ​രൂ​പി​ക​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ന്ദി​രാ​ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഐഎ​ൻടിയുസി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻടി​യുസി ​കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ​സു​നി​ൽ​കു​മാ​ർ അധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്.​സാ​ബു, വ​ഴി​യോ​ര ക​ച്ച​വ​ട യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ അ​ന്തോ​ണി, സ​ലാം ചൊ​വ്വ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ വി.​എം ജാ​ഫ​റി​ന് ആ​ദ്യ മെം​ബ​ർ​ഷി​പ്പ് ന​ൽ​കി വി.​എ.​ഷം​സു​ദീ​ൻ ക്യാം​പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​എ​സ്.​സാ​ബു (പ്ര​സി​ഡ​ന്‍റ്), പി.​ബി നി​ഷാ​ഫ് (സെ​ക്ര​ട്ട​റി), വി.​എം. ജ​യ​ഫ​ർ, (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.