മു​സ്‌ലിം ലീ​ഗ് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് നടത്തി
Thursday, March 30, 2023 12:59 AM IST
ചാ​മ​ക്കാ​ല: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നീ​ക്ക​ത്തി​നെ​തി​രെ മു​സ്‌ലിം ലീ​ഗ് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.​

മു​സ്‌ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. മൊ​യ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​മ​ക്കാ​ല ശാ​ഖ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ലീം പു​റ​ക്കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. സൈ​ഫു​ദ്ധീ​ൻ, വാ​ർ​ഡ് മെ​ന്പ​ർ കെ.എ​സ്. അ​നി​ൽകു​മാ​ർ, കെഎം​സി​സി നേ​താ​വ് ഹു​സൈ​ൻ ത​ളി​ക്കു​ളം, ഹു​സൈ​ൻ​ പ​ടി​യ​ത്ത്, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.