ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണം
Friday, March 31, 2023 12:49 AM IST
ചാ​ല​ക്കു​ടി:​ ഒാ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​ം, സം​സ്ഥാ​ന ജി​ല്ലാ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​ം എന്നിവ ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​ൾ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു ലെ​ൻ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര​ത്തി​ൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേ​ടി​യ അ​ബ്ദു​ൽ റ​ഷീ​ദ് (ചെ​റു​തു​രു​ത്തി), ഇ.ജെ. ജി​ഷ്ണു (വെ​റ്റി​ല​പ്പാ​റ), മോ​ഹ​നൻ കി​ഴ​ക്കും​പു​റ​ത്ത് (കൊ​ടു​ങ്ങ​ല്ലൂ​ർ) എ​ന്നി​വ​ർ​ക്കു സി​നി​മാ​റ്റോഗ്ര​ഫ​ർ അ​നി​യ​ൻ ചി​ത്ര​ശാല അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ജോ​യ് ക​ല്ലി​ങ്ക​ൽ, സ​ജീ​വ് വ​സ​ദി​നി, പി.​വി.​ ഷി​ബു, ജോ​ണി മേ​ലേ​ട​ത്ത്, ജോ​ബി മേ​ലേ​ട​ത്ത്, ജ​യ​ൻ അ​ന്പാ​ട​ൻ, ജോ​സ് ഡേ​വി​ഡ്, ജോ​യ് ഡേ​വി​ഡ്, കെ.ജെ. വി​ൽ​സ​ണ്‍, ഇ.​ആ​ർ.​ സ​ന്തോ​ഷ്, കെ.​ എ​സ്. അ​നി​ൽ​കു​മാ​ർ, എ.​വി. സാ​ബു സ്റ്റീ​ഫ​ൻ, ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.