അ​ന്ന​മ​ന​ട​യി​ൽ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കാ​യി വി​വാ​ഹ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Friday, March 31, 2023 12:49 AM IST
അ​ന്ന​മ​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ അ​ർ​ഹ​രാ​യ വ​നി​ത​ക​ൾ​ക്കു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​ വി​നോ​ദ് നി​ർ​വ​ഹി​ച്ചു.
1.25 ല​ക്ഷം രൂ​പ വീ​തം 10 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 56,86,685 രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ലാ​പ്പ് ടോ​പ്പ് വി​ത​ര​ണം, വി​വാ​ഹ ധ​ന​സ​ഹാ​യം, വാ​ട്ട​ർ ടാ​ങ്ക് വി​ത​ര​ണം, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി എ​ന്നി​വ​ക്കാ​ണ് തു​ക വി​നി​യോ​ഗി​ച്ച​ത്. വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​വി. സു​രേ​ഷ് കു​മാ​ർ, കെ.​എ. ബൈ​ജു, സെ​ക്ര​ട്ട​റി ജോ​ണ്‍ ജോ​ണ്‍ പാ​റ​ക്ക, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്രീ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.