തോ​ട്ടി​ൽ​വീ​ണ പോ​ത്തി​നെ ര​ക്ഷി​ച്ചു
Wednesday, May 31, 2023 7:40 AM IST
വ​ട​ക്കേ​ക്കാ​ട്: കൊ​ച്ച​ന്നൂ​ർ റോ​ഡി​ലെ ആ​ഞ്ഞി​ല​ക്ക​ട​വ​ത്ത് വെ​ള്ള​മു​ള്ള തോ​ട്ടി​ൽ വീ​ണ പോ​ത്തി​നെ ര​ക്ഷി​ച്ചു. കു​ന്നം​കു​ള​ത്തു​നി​ന്നെ​ത്തി​യ ഫ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് പോ​ത്തി​നെ ര​ക്ഷി​ച്ച​ത്. പാ​ട​ത്ത് തീ​റ്റ​യ്ക്കാ​യി കെ​ട്ടി​യി​രു​ന്ന പോ​ത്താ​ണ് തോ​ട്ടി​ൽ വീ​ണ​ത്. ര​ണ്ടു ദി​വ​സം ഉ​ട​മ ശ്ര​മി​ച്ചി​ട്ടും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.