അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, June 10, 2023 12:52 AM IST
ചാ​ല​ക്കു​ടി: എ​സ്എ​ച്ച്സി​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് , ഹി​സ്റ്റ​റി, മ​ല​യാ​ളം, ബോ​ട്ട​ണി (ജൂ​നി​യ​ർ) വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 26 ന് ​രാ​വി​ലെ 10ന് ​കെ​മി​സ്ട്രി, 12ന് ​മ​ല​യാ​ളം, 27ന് 10​ന് മാ​ത്ത​മാ​റ്റി​ക്സ് 12ന് ​ഹി​സ്റ്റ​റി, ഉ​ച്ച​യ്ക്കു ര​ണ്ടി​നു ബോ​ട്ട​ണി. അ​ർ​ഹ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.
കാ​ട്ടൂ​ർ: പോം​പെ സെ​ന്‍റ് മേ​രീ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​എ​ച്ച​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വേ​ത​ന ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ഇ​ൻ അ​ക്കൗ​ണ്ട്സ് എ​ക്സി​ക്യു​ട്ടീ​വ്, നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ഇ​ൻ ഇം​ഗ്ലീ​ഷ് (ജൂ​ണി​യ​ർ) എ​ന്നി​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച്ച 15ന് ​രാ​വി​ലെ 10.30ന് ​വി​എ​ച്ച്എ​സ്ഇ ഓ​ഫീ​സി​ൽ​വെ​ച്ച് ന​ട​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​കണം.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ജോ​ലി ഒ​ഴി​വ്

ആ​ളൂ​ർ: എ​സ്എ​ൻ​വി​എ​ച്ച്എ​സ് സ്കൂ​ളി​ൽ ഫു​ൾ​ടൈം മി​നി​യ​ൽ (എ​ഫ്ടി​എം )ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ 20 നു ​മു​ന്പ് സെ​ക്ര​ട്ട​റി, ആ​ളൂ​ർ എ​സ്എ​ൻ​ഡി​പി സ​മാ​ജം, 680683 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം