ക്രിസ്തീ​യ​ജീ​വി​തം ന​യി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
Monday, March 25, 2024 1:14 AM IST
കൊ​ട്ടേ​ക്കാ​ട്: ഏ​തു പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും യു​വ​ജ​ന​ങ്ങ​ൾ ക്രി​സ്തീ​യ​ജീ​വി​തം ന​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​രൂ​പ​ത സി​എ​ൽ​സി സം​ഘ​ടി​പ്പി​ച്ച ലോ​ക സി​എ​ൽ​സി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന പ്ര​മോ​ട്ട​ർ ഫാ. ​ക്രി​സ്റ്റോ തേ​ക്കാ​ന​ത്ത് പ​താ​ക ഉ​യ​ർ​ത്തി. സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ജോ​സ്പ്ര​മോ​ട്ട​ർ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി, കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജോ​ജു ആ​ളൂ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​മോ​ട്ട​ർ ഫാ. ​സെ​ബി വെ​ളി​യ​ൻ, സീ​നി​യ​ർ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് വി​നേ​ഷ് കോ​ള​ങ്ങാ​ട​ൻ, സം​സ്ഥാ​ന സി​എ​ൽ​സി ട്ര​ഷ​റ​ർ ബി​ജി​ൽ സി. ​ജോ​സ​ഫ്, കൊ​ട്ടേ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ഡി. ഇ​മ്മാ​നു​വേ​ൽ, കൊ​ട്ടേ​ക്കാ​ട് സീ​നി​യ​ർ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ലാ​ന്‍റോ കോ​ള​ങ്ങാ​ട​ൻ, ഇ​ട​വ​ക ട്ര​സ്റ്റി പോ​ളി ത​റ​യി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​ബി. എ​ലോ​യ്, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ്ലോ​റി​ൻ ജോ​യ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജ്യോ​തി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത സി​എ​ൽ​സി​യു​ടെ സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്കാ​രം ന​ൽ​കി എ.​ഡി. ഷാ​ജു​വി​നെ ആ​ദ​രി​ച്ചു.

ഏ​ഷ്യ​ൻ പു​ര​സ്കാ​ര​ജേ​താ​വ് സി​ന റോ​സ്, റാ​ങ്ക് ജേ​താ​വ് ശി​ശി​ര ജോ​യ് എ​ന്നി​വ​രെ ട്രോ​ഫി ന​ൽ​കി പൊ​ന്നാ​ട​യ​ണി​യി​ച്ച്
ആ​ദ​രി​ച്ചു.