മ​രി​യാ​പു​രം ഇ​ട​വ​ക​യി​ൽ സ​മൂ​ഹ ര​ക്ത​ദാ​നം
Monday, March 25, 2024 1:14 AM IST
മ​രി​യാ​പു​രം: മ​രി​യാ​പു​രം ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ലേ​ക്കു സ​മൂ​ഹ​ര​ക്ത​ദാ​നം ന​ട​ത്തി.

വി​കാ​രി ഫാ. ​നോ​ബി അ​ന്പൂ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട​ക്ക​ൻ ര​ക്തം ന​ൽ​കി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 66 പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.

ഫാ. ​ഹാ​ർ​ഡ്‌​ലി നീ​ല​ങ്കാ​വി​ൽ, ബാ​ബു ചി​റ​യ​ത്ത്, ഡോ. ​ഗോ​പി​നാ​ഥ​ൻ, എ​ഡ്‌​വി​ൻ ക​ണ്ണ​ന്പു​ഴ, ബി​ജു മു​ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൈ​മ​ണ്‍ അ​റ​യ്ക്ക​ൽ, സേ​വി മു​ള​ങ്ങ​ൻ, എ.​വി. ബാ​ബു, ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല, ജോ​ഷി കോ​നി​ക്ക​ര, ആ​ന്‍റോ വ​ല്ല​ച്ചി​റ, ലാ​സ​ർ ചി​റ​യ​ത്ത്, പി.​ഡി. മേ​ജോ, ര​ജി​ത്ത് ജോ​സ്, റെ​യ്മ​ണ്ട് കി​ട​ങ്ങ​ൻ, ഷി​ജോ പോ​ൾ, ഡേ​വി​സ് വ​ല്ല​ച്ചി​റ, പോ​ൾ തെ​ക്കേ​ക്ക​ര, ഷാ​ജു ഔ​സേ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.