ചേ​ല​ക്ക​ര​യി​ൽ വീ​ണ്ടും കാ​ട്ടാ​നയി​റ​ങ്ങി
Tuesday, March 26, 2024 1:17 AM IST
ചേ​ല​ക്ക​ര: ചേ​ല​ക്ക​ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് തോ​ന്നൂ​ർ​ക്ക​ര​യി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. തോ​ന്നൂ​ക്ക​ര മ​ണ്ണാ​ത്തി​പ്പാ​റ പ്ര​ദേ​ശ​ത്തെ പ്ലാ​ക്കു​ഴി ഷൈ​നി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ​റ​മ്പി​ലെ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം വ​ഴ​ക​ൾ കാ​ട്ടാ​ന​ക​ൾ നി​ശി​പ്പി​ച്ചു. സ​മീ​പ​സ്ഥ​ല​ത്തെ ക​മ്പി​വേ​ലി ന​ശി​പ്പി​ച്ചു. പ്ലാ​വി​ൽ നി​ന്നു ച​ക്ക​യ​ട​ക്കം ക​ഴി​ച്ചു​മാ​ണ് കാ​ട്ടാ​ന മ​ട​ങ്ങി​യ​ത്

മു​ന്പും സ്ഥ​ല​ത്ത് കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ വ​ലി​യ ഭീ​തി​യി​ലാ​ണു ത​ങ്ങ​ളെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​ല​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.