ട്വ​ന്‍റി ഫാ​ര്‍​മേ​ഴ്‌​സ് കൂ​ട്ടാ​യ്മ​യു​ടെ വെ​ള്ള​രി​കൃ​ഷി വി​ള​വെ​ടു​ത്തു
Thursday, March 28, 2024 1:03 AM IST
മ​റ്റ​ത്തൂ​ര്‍: ട്വ​ന്‍റി ഫാ​ര്‍​മേ​ഴ്‌​സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ചെ​യ്ത ക​ണി​വെ​ള്ള​രി വി​ള​വെ​ടു​ത്തു. ട്വ​ന്‍റി ഫാ​ര്‍​മേ​ഴ്‌​സ് ചെ​യ​ര്‍​മാ​നും റി​ട്ട​യേ​ഡ് കൃ​ഷി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ടി.​പി. ബൈ​ജു, മ​റ്റ​ത്തൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ർ​വ​ഹി​ച്ചു.

വെ​ജി​റ്റ​ബി​ള്‍ ഫ്രൂ​ട്ട്‌​സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ കെ.​യു. ബ​ബി​ത, മ​റ്റ​ത്തൂ​ര്‍ സ്വാ​ശ്ര​യ ക​ര്‍​ഷ​കസ​മി​തി പ്ര​സി​ഡ​ന്‍റ് സി.​വി. ച​ന്ദ്രന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി​പി​ന്‍, രാ​ജ​ന്‍ പ​ന​ങ്കൂ​ട്ട​ത്തി​ല്‍, ഷൈ​നി ബാ​ബു, ട്വ​ന്‍റി ഫാ​ര്‍​മേ​ഴ്‌​സ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.