ക​ണ്ടാ​ണ​ശേ​രി​യി​ൽ "ആ​രോ​ഗ്യ​ധാ​ര 2024'
Thursday, March 28, 2024 1:04 AM IST
കേ​ച്ചേ​രി: ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ആ​രോ​ഗ്യ​ധാ​ര 2024' ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടാ​ണ​ശേ​രി ദോ​ഫാ​ർ ഓ​ഡി​റ്റോ​റി​യം, മ​റ​റം ക​രി​സ്മ ഓ​ഡി​റ്റോ​റി​യം, കു​നം​മൂ​ച്ചി പീ​പ്പി​ൾ​സ്സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, ന​മ്പ​ഴി​ക്കാ​ട് പോ​ൾ മൗ​ണ്ട് ഓ​ഡി​റ്റോ​റി​യം, ആ​ളൂ​ർ യു​വ​ജ​ന സ​മാ​ജം വാ​യ​ന​ശാ​ല ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ ധാ​ര പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി​യ​ത്.

ജീ​വി​ത​ശൈ​ലീ രോ​ഗ പ​രി​ശോ​ധ​ന, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ആ​രോ​ഗ്യ ഭ​ക്ഷ​ണ​പ്ര​ദ​ർ​ശ​ന മ​ത്സ​രം, ബോ​ധ​വ​ൽ​ക്ക​ര​ണ നാ​ട​കം, പ്രാ​ദേ​ശി​ക ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു ആ​ളു​ർ വാ​യ​ന​ശാ​ല ഹാ​ളി​ൽ ക​ണ്ടാ​ണ​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി.​ ചി​ന്ത സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ഗം​ഗാ​ധ​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ്,എ​റ​ണാ​കു​ളം ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ ചാ​ർ​ജ് ആൻഡ് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​സി.​മ​നോ​ജ് ച​ന്ദ്ര​ൻ. പ​ഞ്ചാ​യത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​ഫ.് ജോ​സ​ഫ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ൻ​ജു, സി.​ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ശാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു.