വി​യ്യൂ​രി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Thursday, March 28, 2024 1:04 AM IST
വി​യ്യൂ​ർ: വി​യ്യൂ​ർ പ​വ​ർ ഹൗ​സി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു പി​ന്നി​ൽ മ​റ്റൊ​രു കാ​ർ വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​യ​ർ​ബാ​ഗ് പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർക്ക് പരിക്കില്ല. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.