കോയന്പത്തൂർ : കോയന്പത്തൂരിലെ വാൽപ്പാറയിലെ വേനൽക്കാല ഉത്സവം തുടങ്ങി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പൊള്ളാച്ചി ജില്ലാ കളക്ടർ പ്രിയങ്കയും നഗരസഭാധ്യക്ഷ അക്കു സുന്ദരവള്ളിയും നിർവഹിച്ചു. വാൽപ്പാറ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കാന്പസിലാണ് ഫെസ്റ്റിവൽ സ്റ്റേജ് ഒരുക്കിയിരിക്കുന്നത്.