വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Sunday, June 23, 2024 11:43 PM IST
ക​രി​മ്പ: പാ​ല​ളം ന​ടു​ക​ളം കി​ഴ​ക്കേ​ക്ക​ര​യി​ൽ ര​മേ​ഷി​ന്‍റെ മ​ക​ൻ എ​ൻ.​ആ​ർ. അ​ഭി​ന​വ്(17) കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. അ​ക​ത്തേ​ത്ത​റ കൊ​ങ്ങ​പ്പാ​ടം ചാ​ത്ത​ൻ​കു​ള​ങ്ങ​ര ദേ​വി​ക്ഷേ​ത്ര​ത്തി​ലെ കു​ള​ത്തി​ൽ രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. കു​ള​ത്തി​നു കു​റു​കെ നീ​ന്തു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞ് മു​ങ്ങു​ക​യാ​യി​രു​ന്നു.

അ​ഭി​ന​വി​ന്‍റെ ബ​ന്ധു​വീ​ടാ​ണ് അ​ക​ത്തെ​ത്ത​റ​യി​ൽ. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പാ​ല​ക്കാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഈ ​വ​ർ​ഷ​മാ​ണ് അ​ഭി​ന​വ് ക​രി​മ്പ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും പ്ല​സ് ടു ​പൂ​ർ​ത്തി​ക​രി​ച്ച​ത്. അ​മ്മ: ല​തി​ക, സ​ഹോ​ദ​രി: അ​രു​ണി​മ.